വിഷുഫലം

പോയകാലം
പിഴച്ചുപോയി;
വരുംകാലം
പെഴച്ചുംപോകാം.

4 comments:

ramanika said...

വിഷുദിനാശംസകള്‍ .......

പകല്‍കിനാവന്‍ | daYdreaMer said...

'പഴിച്ചു' പോകാന്‍ തരമില്ല .. വിഷു ആശംസകള്‍.. :)

narksahb said...

തരക്കേടില്ല.

Anonymous said...

കൂതറ. നിനക്കൊന്നും വേറെ പണിയില്ലേടാ?

Post a Comment