സ്വപ്നാടനം


ഏകാന്തദീർഘമായി
അണയാത്ത സ്വപ്നം പോലെ
ഒരു വഴി-
അതിൽ
ഏകാകിയായൊരു പഥികനെപ്പോൽ
നടന്നെത്താതെ ഞാൻ-
സ്വന്തം സ്വപ്നം
നടന്നുതീരാതെ ഞാൻ.

3 comments:

ശ്രീ said...

നല്ല വരികള്‍

പാവപ്പെട്ടവൻ said...

നല്ല വരികള്‍
വളരെ ഇഷ്ടമായി

കെ.കെ.എസ് said...

സ്വന്തം സ്വപ്നം
നടന്നുതീരാതെ ഞാൻ. nice.very imaginative..

Post a Comment