സ്വപ്നത്തിന്റെ സത്രത്തിൽ

സ്വപ്നത്തിന്റെ സത്രത്തിൽ ഒരാൾ പോയി മുറിയെടുത്തു. ഒരുനാൾ മുറി പൂട്ടി സായാഹ്നസവാരിക്കു പോയി മടങ്ങുമ്പോൾ അയാൾക്കു ചാവി നഷ്ടപ്പെട്ടു. ഇന്ന് സ്വന്തം സ്വപ്നത്തിലേക്കു കയറാനാവാതെ ഇടനാഴിയിൽ പകച്ചുനിൽക്കുകയാണയാൾ!

1 comments:

ഹന്‍ല്ലലത്ത് Hanllalath said...

അന്യമായ സ്വപ്നങ്ങളുടെ വാതില്‍പ്പടിയില്‍ ഇനിയും എത്ര നാള്‍..?!

Post a Comment