സ്വപ്നജീവിതം

സ്വപ്നതുല്യമീ ജീവിതെമെന്നോർത്തു
ജീവിക്കാതെ കാലം കഴിച്ച പിമ്പു
മരണം വന്നു പുൽകവേ,
അതിൻ കരലാളനത്തിനിത്ര തണുപ്പോ?

3 comments:

ഹന്‍ല്ലലത്ത് Hanllalath said...

...മരണം
തണുത്ത ചുംബനവുമായി കൂടെ നടക്കുന്ന അരൂപി...

അരുണ്‍ കരിമുട്ടം said...

ആശംസകള്‍:)

അരുണ്‍  said...

nice one

Post a Comment