പ്രണയഗീതം

ഒരിക്കൽ ഞാൻ പ്രണയത്തെ
നേരിട്ടു കണ്ടു:
മുല്ലമൊട്ടുകൾ പോലെ
ഒരു നിര പല്ലുകളായി.
പിന്നെയുമൊരിക്കൽ ഞാൻ
പ്രണയത്തെ കണ്ടു:
ഒരു ദുഃസ്വപ്നത്തിന്റെ
വിളർത്ത തേറ്റകളായി.

7 comments:

സബിതാബാല said...

iniyum kaanaam....
pallukal kozhinja monakaatti ilikkunna roopamaayi.......

പകല്‍കിനാവന്‍ | daYdreaMer said...

പ്രണയമേ നിന്നെ കൊണ്ട് തോറ്റു..
:

anupama said...

oru rosa pushpam pole........pranayam anubhavachariyu.................
sasneham,
anu

അരുണ്‍ കരിമുട്ടം said...

പ്രണയത്തിന്‌ എന്തേ എല്ലാവരും ഒരു വില്ലന്‍ ഭാവം കൊടുക്കുന്നത്?

the man to walk with said...

:)

ഹന്‍ല്ലലത്ത് Hanllalath said...

പ്രണയത്തിനങ്ങനെ ഒരു ഭാവമുണ്ടോ..?
നമ്മുടെ മനസ്സാണ് പ്രണയത്തെ ഓരോ തരത്തില്‍ നിര്‍വ്വചിക്കുന്നത്...
പ്രണയമെപ്പോഴും സാന്ദ്രമായ ഒന്നാണ്...

koottukary............... said...

athanu pranayam.........

Post a Comment