കടൽക്കിനാവ്‌




തീരത്തു നിന്നു ഞാൻ കടലു കണ്ടു-
ഓളം തുളുമ്പുന്ന നീലരാശി;
സ്വപ്നത്തിലിന്നു ഞാൻ കടലു കണ്ടു-
ഞാൻ മുങ്ങിത്താഴുന്ന കൈക്കുടന്ന.

2 comments:

ഗിരീഷ്‌ എ എസ്‌ said...

കടല്‍....
കാണാന്‍ ബാക്കിവെച്ചതെന്താവും ?

ആശംസകള്‍

v m rajamohan said...

kadal enne kaanunnundo

Post a Comment