skip to main
|
skip to sidebar
സ്വപ്നജീവിതം
asokan
21:22
ഒറ്റയ്ക്കൊരെഴുത്തുകാരൻ
പറയാൻ ഒരു കാര്യം മാത്രമുണ്ടായിരുന്ന ഒരെഴുത്തുകാരനുണ്ടായിരുന്നു. പറഞ്ഞതിനു മേൽ പറഞ്ഞ് അതിനു സ്ഫുടം വരുത്തുക എന്നതേ അയാൾക്കു ചെയ്യാനുള്ളു. ഒറ്റ ദൈവം മാത്രമുള്ള ഒരു പ്രപഞ്ചം; ഓരോ രചനയും അവന്റെ സഹസ്രനാമങ്ങളിലൊന്നും.
0 comments:
Post a Comment
Newer Post
Older Post
Home
About Me
asokan
View my complete profile
Categories
അയാള്
(5)
കവിത
(28)
Archives
▼
2009
(39)
►
October
(2)
►
August
(1)
►
June
(1)
▼
May
(10)
സ്വപ്നജീവിതം
സ്വപ്നത്തിന്റെ സത്രത്തിൽ
ഒറ്റയ്ക്കൊരെഴുത്തുകാരൻ
പ്രണയഗീതം
പ്രണയഗീതം
അതിമോഹം
ആത്മകഥ
കൈയും കൈയും
വേനൽമഴ
അടുത്ത മുറിയിലെ ലോകം
►
April
(24)
►
March
(1)
Followers
0 comments:
Post a Comment